*ഇടിമിന്നല്‍: ശാസ്ത്രവും സുരക്ഷയും*ഓണ്‍ലൈന്‍ ശാസ്ത്ര പ്രഭാഷണം
പ്രഭാഷകന്‍ – *ഡോക്ടര്‍ വി. ശശികുമാര്‍*
ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റര്‍ *ഇടിമിന്നല്‍: ശാസ്ത്രവും സുരക്ഷയും* എന്ന വിഷയത്തില്‍ *13 മെയ് ബുധന്‍ രാവിലെ 10:30 ന്* സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ശാസ്ത്ര പ്രഭാഷണത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
പങ്കാളിത്തം ഉറപ്പാക്കാന്‍ താഴെപ്പറയുന്ന ലിങ്ക് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
*https://bit.ly/13maytvm*
കൂടുതല്‍ വിവരങ്ങള്‍ക്ക് – 09387 2224226, 08281 185752